ചുംബന കൂട്ടായ്മയെ പിന്തുണച്ച് വി.ടി ബൽറാം

സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയെ പിന്തുണച്ച് വി.ടി ബൽറാം എം.എൽ.എ. നിയമങ്ങൾ വളച്ചൊടിച്ചും സദാചാരഗുണ്ടകളെ കയറൂരി വിട്ടും സമാധാനപരമായ ഒത്തുചേരലിനെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് ബൽറാം ഫേസ്ബുക്കിലൂടെ പറഞ്ഞു.
 | 

ചുംബന കൂട്ടായ്മയെ പിന്തുണച്ച് വി.ടി ബൽറാം
കൊച്ചി: സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയെ പിന്തുണച്ച് വി.ടി ബൽറാം എം.എൽ.എ. നിയമങ്ങൾ വളച്ചൊടിച്ചും സദാചാരഗുണ്ടകളെ കയറൂരി വിട്ടും സമാധാനപരമായ ഒത്തുചേരലിനെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് ബൽറാം ഫേസ്ബുക്കിലൂടെ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്ന ഒരു ലിബറൽ സമൂഹസൃഷ്ടിയാണ് കോൺഗ്രസ്സ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് സദാചാരപ്പോലീസ് ചമയലും ഗുണ്ടായിസവും കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ രീതിയാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: