ഐ.എസ്.ആർ.ഒ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് സൂചന.
Jul 12, 2015, 15:44 IST
| 
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് സൂചന.