അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി

 | 
abigel sara


കൊല്ലം ഓയൂരിൽ കാണാതായ ആറുവയസുകാരിയായ  അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.  മൈതാനത്ത് ഒറ്റക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാർ കാര്യം തിരക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടി ആരോഗ്യവതിയാണ്.