സാഹിത്യത്തിനുള്ള നൊബേൽ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസേയ്ക്ക്

 | 
JOHN FOS

2023 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി നോർവീജിയൻ എഴുത്തുകാരനായ യോൺ ഫോസേ. നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസേയ്ക്ക് 2023ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. നാടകം, സിനിമ, ചെറുകഥ, നോവൽ, കവിത, ലേഖനം എന്നിങ്ങനെ ബാലസാഹിത്യം വരെ നീണ്ടു കിടക്കുന്ന മേഖലയാണ് ഫോസേയുടേത്. 1989ൽ ആരംഭിച്ച രചനാ ജീവിതത്തിൽ പുറത്തു വന്ന 30 പുസ്തകങ്ങൾ നാല്പതിലേറെ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ റെഡ് ബ്ലാക്ക് ആണ് ആദ്യ നോവൽ