മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് മുന്നേറ്റം; ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ

 | 
gg


പോസ്റ്റൽ ബാലറ്റുകൾക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നില മാറി മറിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് ഉയർത്തി ബിജെപി. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ തന്നെയാണ്. തുടക്കം മുതലേ തെലങ്കാനയിൽ കോൺഗ്രസ് തന്നെയാണ് മുന്നിൽ.