ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

 | 
Kattappana

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം സീരിയല്‍ താരം രേഷ്മ ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ ധന്യ, ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കട്ടപ്പന) സെക്രട്ടറി കെ ടി ഹസന്‍, കട്ടപ്പന ജുമാ മസ്ജിദ് ഇമാം യൂസഫ് മൗലവി അല്‍ കൗസരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ബോബി  ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, റീജണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖന്‍, ബാബു, ഷോറൂം മാനേജര്‍മാരായ ബിജു. ഇ.വി., ഷോണ്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് കട്ടപ്പന ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്കൊപ്പം അപ്പച്ചട്ടി, പട്ടുസാരി, ഗോള്‍ഡ് കോയിന്‍, ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ബമ്പര്‍ പ്രൈസായി റഫ്രിജറേറ്റര്‍ എന്നീ സമ്മാനങ്ങള്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട്. എച്ച് യു ഐ ഡി മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി2.5 % മുതല്‍.