സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം ​​​​​​​

 | 
fv

 സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജം. വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് വിളിച്ചതെന്നാണ് വിവരം.

രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നായിരുന്നു സന്ദേശം.