ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാഡമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

കുങ്ഫൂ, കരാട്ടേ, കളരി തുടങ്ങിയ വിവിധ ആയോധന കലകള് പരിശീലിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാര്ഷ്യല് അക്കാഡമി പ്രവര്ത്തനം ആരംഭിച്ചു. ഡോ.ബോബി ചെമ്മണ്ണൂര് ഉദ്ഘാടന കര്മ്മം നിര്വഹിച്ചു. ചടങ്ങില് സിഫു എ.സി.തോമസ് അധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി.എ. വില്സണ്, മര്സൂരിയ കുങ്ഫൂ ഇന്റര്നാഷണല് പ്രസിഡന്റ് സി.എസ് സത്യ, രാജഗുരു എന്നിവര് ആശംസയര്പ്പിച്ചി. കെ.ആര് ഗിരീഷ് സ്വാഗതവും റാഫേല് കെ.ചിതലന് നന്ദിയും പറഞ്ഞു.
 | 

ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാഡമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കുങ്ഫൂ, കരാട്ടേ, കളരി തുടങ്ങിയ വിവിധ ആയോധന കലകള്‍ പരിശീലിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാര്‍ഷ്യല്‍ അക്കാഡമി പ്രവര്‍ത്തനം ആരംഭിച്ചു. ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ സിഫു എ.സി.തോമസ് അധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി.എ. വില്‍സണ്‍, മര്‍സൂരിയ കുങ്ഫൂ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി.എസ് സത്യ, രാജഗുരു എന്നിവര്‍ ആശംസയര്‍പ്പിച്ചി. കെ.ആര്‍ ഗിരീഷ് സ്വാഗതവും റാഫേല്‍ കെ.ചിതലന്‍ നന്ദിയും പറഞ്ഞു.