ഡോ.ബോബി ചെമ്മണ്ണൂര്‍ ധനസഹായം കൈമാറി
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാര്‍ട്ട് ഡോട്ട്കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഎംഡിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ കൈമാറി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരന് എന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ അനുസ്മരിച്ചു. ഫിജികാര്‍ട്ട് പ്രതിനിധികളായ ദിനേഷ് ചന്ദ്രന്, റിജേഷ്, പ്രവീണ്‍ ചിറയത്ത്, പ്രജീഷ്, ബഷീര്‍, സുധീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Aug 16, 2018, 11:23 IST
| ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാര്‍ട്ട് ഡോട്ട്കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഎംഡിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ കൈമാറി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരന് എന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ അനുസ്മരിച്ചു. ഫിജികാര്‍ട്ട് പ്രതിനിധികളായ ദിനേഷ് ചന്ദ്രന്, റിജേഷ്, പ്രവീണ്‍ ചിറയത്ത്, പ്രജീഷ്, ബഷീര്‍, സുധീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.