ഡോ. ബോബി ചെമ്മണൂരിനെ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു.

സ്പോര്ട്സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്ത്തകനുമായ ഡോ. ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്പോര്ട്സ് കൗണ്സില് ഹാളില് നടന്ന ചടങ്ങില് തൃശ്ശൂര് മാസ്റ്റേഴ്സ് അത്ലറ്റിക്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
 | 
ഡോ. ബോബി ചെമ്മണൂരിനെ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു.

സ്‌പോര്ട്‌സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങില്‍ നാഷണല്‍, ഇന്റര്‍നാഷണല്‍ കായികതാരങ്ങളും, അശോകന്‍ കുന്നുങ്കല്‍ (കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ജനറല്‍ സെക്രട്ടറി), അലി പുള്ളിക്കുടി (സെക്രട്ടറി, ടി.എം.എ.) തുടങ്ങിയവരും സംബന്ധിച്ചു.