തൃശൂര്‍ കാസിനോ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു

തൃശൂര് കാസിനോ ഹോട്ടലില് നടന്ന കേക്ക് മിക്സിംഗില് ഡോ.ബോബി ചെമ്മണ്ണൂര് പങ്കെടുത്തു. തൃശൂര് മേയര് അജിതാ ജയരാജന്, ഡോ.മാര് അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവരും പരിപാടിയില് പങ്കെടുത്തു.
 | 

തൃശൂര്‍ കാസിനോ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു

തൃശൂര്‍ കാസിനോ ഹോട്ടലില്‍ നടന്ന കേക്ക് മിക്‌സിംഗില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു. തൃശൂര്‍ മേയര്‍ അജിതാ ജയരാജന്‍, ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.