തൃശൂര്‍ ജില്ലാ പ്രൈമറി സ്കൂള്‍ ഫുട്ബോള്‍ മേള; വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി സമ്മാനിച്ചു
തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്കൂള്‍ ഫുട്ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി സമ്മാനിച്ചു. ഒല്ലൂര്‍ എംഎല്‍എ കെ.രാജന്, കാല്‍ഡിയന്‍ സ്കൂള്‍ മാനേജര്‍ ഫാ.ഡേവിഡ് കെ. ജോണ്‍, തൃശൂര്‍ ഈസ്റ്റ് എഇഒ ജയശ്രീ എം.ആര്., ലയണ്‍സ് ക്ലബ് പ്രതിനിധി ശശികുമാര്‍, സ്പോര്‍ട്സ് കണ്‍വീനര്‍ നവീന്‍ ആന്റണി, വിദ്യാഭ്യാസ വികസന സമിതി അംഗം കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Wed, 18 Jul 2018
| തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്കൂള്‍ ഫുട്ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി സമ്മാനിച്ചു. ഒല്ലൂര്‍ എംഎല്‍എ കെ.രാജന്, കാല്‍ഡിയന്‍ സ്കൂള്‍ മാനേജര്‍ ഫാ.ഡേവിഡ് കെ. ജോണ്‍, തൃശൂര്‍ ഈസ്റ്റ് എഇഒ ജയശ്രീ എം.ആര്., ലയണ്‍സ് ക്ലബ് പ്രതിനിധി ശശികുമാര്‍, സ്പോര്‍ട്സ് കണ്‍വീനര്‍ നവീന്‍ ആന്റണി, വിദ്യാഭ്യാസ വികസന സമിതി അംഗം കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.