ഫിജികാര്‍ട്ട് റീജിയണല്‍ ഓഫീസ് ബംഗളൂരുവില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ-കൊമേഴ്സ് ആന്‍ഡ് ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട്.കോമിന്റെ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ കോറമംഗലയിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ അനീഷ് കെ.ജോയി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Mar 30, 2019, 12:20 IST
| 
ബംഗളൂരു: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ-കൊമേഴ്സ് ആന്‍ഡ് ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട്.കോമിന്റെ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ കോറമംഗലയിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ അനീഷ് കെ.ജോയി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.