ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍

916 സ്വര്ണ്ണത്തില് പണിതീര്ത്ത രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല് ബോബി ചെമ്മണ്ണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ തൃശൂര് ഷോറൂമില് നടക്കുന്ന ജിമിക്കി ഫെസ്റ്റിവല് പ്രദര്ശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി.കെ.ശ്രീരാമനും ഡോ.ബോബി ചെമ്മണ്ണൂരും ചേര്ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്ന്ന ജിമിക്കികളുടെ വന് ശേഖരമാണ് ഷോറൂമില് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്ക്കായി നിലവധി ആനുകൂല്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര് അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര് 30ന് അവസാനിക്കും.
 | 

ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍

916 സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി.കെ.ശ്രീരാമനും ഡോ.ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ജിമിക്കികളുടെ വന്‍ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിലവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര്‍ 30ന് അവസാനിക്കും.