വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്ത്തിയിലായി രണ്ടു ജില്ലകളിലുമായി കിടക്കുന്ന സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് വാഗമണ്.
 | 
വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി രണ്ടു ജില്ലകളിലുമായി കിടക്കുന്ന സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ് വാഗമണ്‍. മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും താഴ് വാരങ്ങളും തേയിലത്തോട്ടങ്ങളും എല്ലാം സഞ്ചാരികളെ കൊതിപ്പിക്കുന്നു. എറണാകുളത്തു നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ഡ്രൈവ് കൊണ്ട് ഇവിടെ എത്തിച്ചേരാം.

വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം

വാഗമണില്‍ തീര്‍ത്തും ശാന്തസുന്ദരമായ, നിശബ്ദത കളിയാടുന്ന ഒരു താമസസൗകര്യമാണ് ക്രോസ് ഹില്‍ റിസോര്‍ട്ട് നല്‍കുന്നത്. പച്ചക്കുന്നുകളും തേയില എസ്റ്റേറ്റും വനാന്തരീക്ഷവുമെല്ലാമാണ് ക്രോസ്സ് ഹില്‍ റിസോര്‍ട്ടില്‍ നിന്നുള്ള കാഴ്ചകള്‍ക്ക് അതിരിടുന്നത്.

വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം

വാഗമണിലെ വഴിക്കടവില്‍ നിന്നും ആശ്രമത്തിലേക്ക് പോകുന്ന വഴിയാണ് ക്രോസ്സ് ഹില്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കുരിശുമലയുടെയും ആശ്രമത്തിന്റെയും ഇടയില്‍ ആയി വരുന്ന ഇവിടം ഒറ്റപ്പെട്ടൊരു പ്രദേശമാണ്. കുരിശു മലയിലും ആശ്രമത്തിലും എത്തുന്ന സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും വളരെ അടുത്ത് കിടക്കുന്ന ഒരു റിസോര്‍ട്ട് കൂടിയാണ് ഇവിടം.

വേനല്‍ച്ചൂടില്‍ നിന്ന് വാഗമണ്ണിലേക്ക് ഒരു യാത്ര പോകാം

നിശബ്ദതയും സുഖകരമായ കാലാവസ്ഥയുമെല്ലാം ആയി മറ്റേതോ ലോകത്തെത്തിയ പോലൊരു അനുഭവമാണ് ഈ റിസോര്‍ട്ട് സഞ്ചാരികള്‍ക്കു സമ്മാനിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447158406