ശ്രീനാരായണഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ.ബോബി ചെമ്മണ്ണൂര്‍ അന്നദാനം നിര്‍വഹിച്ചു
ശ്രീനാരായണ ഗുരുദേവന്റെ 90-ാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കൂര്‍ക്കഞ്ചേരി ശ്രീനാരായണം ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹസദ്യയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ.കെ.ബി.മോഹന്‍ദാസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തി. ചടങ്ങില്‍ യോഗം പ്രസിഡന്റ് പി.വി.ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന് നന്ദിയും പറഞ്ഞു.
Sep 23, 2018, 10:21 IST
| തൃശൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 90-ാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കൂര്‍ക്കഞ്ചേരി ശ്രീനാരായണം ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹസദ്യയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ.കെ.ബി.മോഹന്‍ദാസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തി. ചടങ്ങില്‍ യോഗം പ്രസിഡന്റ് പി.വി.ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന് നന്ദിയും പറഞ്ഞു.