39 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍
പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് 39 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ കുട്ടി ഓഫറില്‍ രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്വര്ക്കുകൡലേക്ക് ദിവസം 200 മിനിറ്റും പരിധിയില്ലാതെ വിളിക്കാനാകും.
Thu, 10 May 2018
| പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് 39 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ കുട്ടി ഓഫറില്‍ രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്വര്ക്കുകൡലേക്ക് ദിവസം 200 മിനിറ്റും പരിധിയില്ലാതെ വിളിക്കാനാകും.
ഡല്‍ഹി, മുംബൈ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും റോമിംഗിംലും ഈ സര്‍വീസ് ലഭ്യമാണ്. ഏഴ് ദിവസമാണ് ഓഫറിന്റെ കാലാവധി. ഈ മാസം 15 മുതല്‍ ഓഫര്‍ നിലവില്‍ വരും.