അക്ഷയ തൃതീയ; ബോബി ചെമ്മണൂരില്‍ പവന് 1000 രൂപ കിഴിവ്

ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തില് പവന് 1000 രൂപ കിഴിവോടുകൂടി സ്വര്ണാഭരണങ്ങള് സ്വന്തമാക്കാന് ബോബി ചെമ്മണൂര് ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു.
 | 
അക്ഷയ തൃതീയ; ബോബി ചെമ്മണൂരില്‍ പവന് 1000 രൂപ കിഴിവ്

ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തില്‍ പവന് 1000 രൂപ കിഴിവോടുകൂടി സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് അവസരമൊരുക്കുന്നു. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഇ കോമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ phygicart.comവഴി ഓണ്‍ലൈനായി സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്. ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും. ദുരിതകാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കള്‍ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്ന് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.