ഡോ.ബോബി ചെമ്മണ്ണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം
ഡോ.ബോബി ചെമ്മണ്ണൂരിനെ പദ്മശ്രീ മോഹന്‍ലാല്‍ ആദരിച്ചു.
Sep 14, 2019, 11:22 IST
| 
ഡോ.ബോബി ചെമ്മണ്ണൂരിനെ പദ്മശ്രീ മോഹന്‍ലാല്‍ ആദരിച്ചു. കൊച്ചിയില്‍ നടന്ന ‘മാ തുഝേ സലാം’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ്ആദരം. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. സംവിധായകന് മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.