വര്‍ക്കല ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം

ശിവഗിരിയില് ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം. ജീവകാരുണ്യ പ്രവര്ത്തനങ്ങളെ മുന്നിര്ത്തിയാണ് ശിവഗിരി തീര്ത്ഥാടനത്തിനോട് അനുബന്ധിച്ചായിരുന്നു ആദരം. തീര്ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഡോ.ബോബി ചെമ്മണ്ണൂരിനെ പൊന്നാടയണിയിക്കുകയും പ്രശസ്തിപത്രം നല്കുകയും ചെയ്തു.
 | 
വര്‍ക്കല ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം

വര്‍ക്കല: ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ചായിരുന്നു ആദരം. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഡോ.ബോബി ചെമ്മണ്ണൂരിനെ പൊന്നാടയണിയിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു.