ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂം ഉദ്ഘാടനം ചെയ്തു; കസ്റ്റമറെ റോള്‍സ് റോയ്‌സില്‍ വീട്ടിലെത്തിക്കാന്‍ ഡ്രൈവറായി ബോബി ചെമ്മണൂര്‍

ഒറ്റപ്പാലം: ഇന്നലെ പ്രവര്ത്തനമാരംഭിച്ച ബോബി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ ഒറ്റപ്പാലം ഷോറൂമില് നിന്നും ആഢംബര കാറായ റോള്സ് റോയ്സില് ഉപഭോക്താക്കള്ക്ക് വീട്ടിലെത്താം. ചെയര്മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാര് ഡ്രൈവ് ചെയ്യുക. എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്ത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നല്കാത്ത ഈ അപൂര്വ ഓഫര് പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് പുറത്തിറക്കി. സ്വര്ണത്തിന്റെ ആദ്യ വില്പന ഉമ്മര്, ഡയമണ്ടിന്റെ
 | 
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂം ഉദ്ഘാടനം ചെയ്തു; കസ്റ്റമറെ റോള്‍സ് റോയ്‌സില്‍ വീട്ടിലെത്തിക്കാന്‍ ഡ്രൈവറായി ബോബി ചെമ്മണൂര്‍

ഒറ്റപ്പാലം: ഇന്നലെ പ്രവര്‍ത്തനമാരംഭിച്ച ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഒറ്റപ്പാലം ഷോറൂമില്‍ നിന്നും ആഢംബര കാറായ റോള്‍സ് റോയ്സില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലെത്താം. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാര്‍ ഡ്രൈവ് ചെയ്യുക. എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നല്‍കാത്ത ഈ അപൂര്‍വ ഓഫര്‍ പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്‌സ് ക്യൂബ് പുറത്തിറക്കി. സ്വര്‍ണത്തിന്റെ ആദ്യ വില്‍പന ഉമ്മര്‍, ഡയമണ്ടിന്റെ ആദ്യ വില്‍പന മീര എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ സിയാസ്, ജലീല്‍, എ കെ ജി എസ് എം എ പ്രസിഡന്റ് വിനില്‍, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സുനില്‍ ബാബു, കെ വി വി ഇ എസ് മുന്‍ ഭാരവാഹി ഹംസ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ഒറ്റപ്പാലത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇവിടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 ആഭരണങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. ആകര്‍ഷകങ്ങളായ ഓഫറുകള്‍ക്കും സമ്മാനങ്ങള്‍ക്കുമൊപ്പം തന്നെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് ഷോറൂമിന്റെ പ്രവര്‍ത്തനം.