ഡോ. ബോബി ചെമ്മണൂര്‍ ആംബുലന്‍സുകള്‍ കൈമാറാന്‍ തീരുമാനിച്ചു
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂരിന്റെ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ ജില്ലാ അധികാരികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു.
Mar 24, 2020, 17:59 IST
| 