ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു

ലോകസമാധാനത്തിനായുള്ള കര്മ്മപദ്ധതി തയ്യാറാക്കി പ്രവര്ത്തിച്ച് ഗിന്നസ് റെക്കോര്ഡ് കരസ്ഥമാക്കിയ 812 കിലോമീറ്റര് റണ് യുണീക് വേള്ഡ് റെക്കോര്ഡ് ഹോള്ഡര് ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു
 | 
ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു

ലോകസമാധാനത്തിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ച് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ 812 കിലോമീറ്റര്‍ റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു. ചെമ്പൂര്‍ എല്‍എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രനാണ് ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചത്. ചലച്ചിത്രതാരം മനു വര്‍മ്മ, ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.