ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ആറ്റിങ്ങൽ ഷോറൂമിന്റെ 1 ാം വാർഷികം ആഘോഷിച്ചു ​​​​​​​

 | 
chemmanur


  ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ആറ്റിങ്ങൽ ഷോറൂമിന്റെ 1 ാം വാർഷികം ആഘോഷിച്ചു. സിനിമാ താരം മറീന മൈക്കിൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. കുമാരി നിർവ്വഹിച്ചു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി., ഡയമണ്ട് ഡിജിഎം ജിജോ വി.എൽ., സോണൽ മാനേജർമാരായ നിഷാദ്, ബിജു, റീജിയണൽ മാനേജർമാരായ ജോപോൾ, വൈശാഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഗ്രാമിന് 149 രൂപ മുതൽ ആരംഭിക്കുന്നു. മെഗാ ഗോൾഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ പുതിയ എച്ച് യു ഐ ഡി  916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവർണാവസരം. 5 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്‌സുകൾക്ക് പ്രഷർ കുക്കർ സമ്മാനം. 3 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്‌സുകൾക്ക് തവ സമ്മാനം. 1 പവനിൽ കുറയാതെയുള്ള സ്വർണാഭരണ പർച്ചേയ്‌സുകൾക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം. 

50000 രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണനാണയം സമ്മാനം. 3 ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്മാർട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ബ്രാന്റഡ് വാച്ച് സമ്മാനം. ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണനാണയം സമ്മാനമായി നേടാം. കൂടാതെ എല്ലാ പർച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ. ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സർവീസ് ചെയ്ത് നൽകുന്നു. സ്വർണ, വജ്ര ആഭരണങ്ങൾ തവണവ്യവസ്ഥയിൽ ആറ്റിങ്ങൽ ഷോറൂമിൽ നിന്ന് വാങ്ങാവുന്നതാണ്. ഡിസംബർ 31 വരെയാണ് വാർഷികാഘോഷം