ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

ലക്ഷദ്വീപിലെ പ്രധാന ഫുട്ബോള് ടൂര്ണമെന്റായ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ(കെ.എല്.എഫ്) ഒന്പതാം സീസണിന് തുടക്കമായി. പി. ഹബീബ് ടൂര്ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അലി(ലക്ഷദ്വീപ് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ്). പി മുജീബ് റഹ്മാന്(ലക്ഷദ്വീപ് സ്വിമ്മിംഗ് കോച്ച്), എം മുഹമ്മദ് ഷാഫി(കെ.എല്എഫ് ചെയര്മാന്) തുടങ്ങിയവര് പങ്കെടുത്തു.
 | 

ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ(കെ.എല്‍.എഫ്) ഒന്‍പതാം സീസണിന് തുടക്കമായി. പി. ഹബീബ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അലി(ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്). പി മുജീബ് റഹ്മാന്‍(ലക്ഷദ്വീപ് സ്വിമ്മിംഗ് കോച്ച്), എം മുഹമ്മദ് ഷാഫി(കെ.എല്‍എഫ് ചെയര്‍മാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

കവരത്തി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ദിവസേന രണ്ട് കളികളാണ് നടക്കുന്നത്. ഐഎസ്എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍, യു.എഫ്.സി, പുഷ്പ എഫ്‌സി, വിക്ടറി ക്ലബ്, റിഥം, ഷാര്‍ക്ക് എഫ്‌സി തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. പല ടീമുകളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള താരങ്ങളുണ്ട്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 15ന് നടക്കും.