ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്മസ്-ന്യൂഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ബോബി ചെമ്മണ്ണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര് സംഘടിപ്പിച്ച ഓണം-ക്രിസ്മസ്-ന്യൂഇയര് നറുക്കെടുപ്പ് വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. ബോബി ബസാറില് വെച്ച് നടന്ന ചടങ്ങില് ബിസിഐജി ഹോള്ടൈം ഡയറക്ടര് ജിസോ ബേബി ഉദ്ഘാടനം നിര്വഹിച്ചു. റജു തോട്ടുങ്ങല് (ഹെഡ്, ട്രെയിനിംഗ് ആന്ഡ് ഡവലപ്മെന്റ്) എ.എസ്.ഐ ഉണ്ണി മുഹമ്മദ്, സിഇഒ പി.ജി.കിഷോര് തുടങ്ങിയവര് വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് രമാ ജയന്, നിഖില് പെരുഞ്ചേരി എന്നിവര് ആശംസയര്പ്പിച്ചു. ഒരു മാസം ഒരു കുടുംബത്തിന് എന്ന ക്രമത്തില് മാസംതോറും ആവശ്യമായ പലവ്യഞ്ജനങ്ങള് സൗജന്യമായി നല്കുന്ന സാന്ത്വനം പദ്ധതിച്ച് ഈ ചടങ്ങില്വെച്ച് തുടക്കം കുറിച്ചു.
 | 
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്മസ്-ന്യൂഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്മസ്-ന്യൂഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോബി ബസാറില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിസിഐജി ഹോള്‍ടൈം ഡയറക്ടര്‍ ജിസോ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. റജു തോട്ടുങ്ങല്‍ (ഹെഡ്, ട്രെയിനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ്) എ.എസ്.ഐ ഉണ്ണി മുഹമ്മദ്, സിഇഒ പി.ജി.കിഷോര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ ജയന്‍, നിഖില്‍ പെരുഞ്ചേരി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഒരു മാസം ഒരു കുടുംബത്തിന് എന്ന ക്രമത്തില്‍ മാസംതോറും ആവശ്യമായ പലവ്യഞ്ജനങ്ങള്‍ സൗജന്യമായി നല്‍കുന്ന സാന്ത്വനം പദ്ധതിച്ച് ഈ ചടങ്ങില്‍വെച്ച് തുടക്കം കുറിച്ചു.

ഒന്നാം സമ്മാനമായ സ്‌കൂട്ടി പെപ് സ്‌കൂട്ടറിന് മാഹിറയും രണ്ടാം സമ്മാനമായ 32 ഇഞ്ച് എല്‍ഇഡി ടിവിക്ക് സ്വര്‍ണ്ണലത വിജയകുമാറും അര്‍ഹരായി. വിജയികള്‍ക്ക് അനിതാ പോള്‍സണ്‍ സമ്മാനങ്ങള്‍ കൈമാറി. ബോബി ബസാര്‍ മാനേജര്‍ ദില്‍ഷന്‍ ഇബ്രാഹിം സ്വാഗതവും സിഡബ്ല്യുപി അംഗം എസ് വിജയ നന്ദിയും പറഞ്ഞു.