ബോബി ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്കിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു

ബോബി ഫാന്സ് ഹെല്പ് ഡെസ്ക്കിന്റെ നേതൃത്വത്തില് അവശ്യവസ്തുക്കള് വിതരണം ചെയ്തു. പ്രളയ ബാധിത മേഖലകളില് വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില് ഭക്ഷണം, വസ്ത്രം , മരുന്ന് എന്നിവ എത്തിക്കുന്നത് ട്രക്കുകള് അടക്കം ഇരുപതോളം വാഹനങ്ങളിലാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലെ ക്യാമ്പുകളിലും അവശ്യ വസ്തുക്കള് ഉള്പ്പെടെയുള്ള സാധനങ്ങള് എത്തിച്ചു നല്കി. ബോബി ഫാന്സ് ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത് .
 | 

ബോബി ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്കിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു

കോഴിക്കോട്: ബോബി ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്കിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. പ്രളയ ബാധിത മേഖലകളില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം,  മരുന്ന് എന്നിവ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളിലാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലെ ക്യാമ്പുകളിലും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി. ബോബി ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത്.

നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ ബോബി ഇരുന്നൂറോളം പേരെ രക്ഷപെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ക്യാമ്പുകളിലേയ്ക്ക് ഏറ്റവും അധികം സാധനങ്ങള്‍ എത്തിച്ചുകൊടുത്ത ഗ്രൂപ്പുകളില്‍ ഒന്നാണ് ബോബി ഫാന്‍സ് ഹെല്‍പ് ഡസ്‌ക്.