ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ഡിസംബര്‍ 1 മുതല്‍ 31 വരെ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ്. മൈഓണ്‍ ബ്രാന്റഡ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കളക്ഷനാണ് ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങള്‍ 3999 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വജ്രമോതിരം സമ്മാനം. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം ലക്ഷ്വറി വാച്ചുകള്‍, ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസം, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും.
1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 2895 രൂപ വിലയുള്ള ടൈമെക്‌സ് വാച്ച്, 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 3995 രൂപ വിലയുള്ള ടൈമെക്‌സ് വാച്ച് എന്നിവ സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 5995 രൂപ വിലയുള്ള കപ്പിള്‍ വാച്ചുകളും ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും സൗജന്യമായി ലഭിക്കും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം മൊബൈല്‍ ഫോണുകള്‍ സമ്മാനം എന്നിങ്ങനെ വമ്പിച്ച ഓഫറുകളാണ് ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റില്‍ നിന്നും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുക.
ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 % വരെ ഡിസ്‌കൗണ്ട്, സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനോടൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍ എന്നിവയാണ് ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിന്റെ പ്രത്യേകതകള്‍. കൂടാതെ മെഗാ എക്സ്ചേഞ്ച് മേളയിലൂടെ പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് മികച്ച വില ലഭിക്കും. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഈ കാലയളവില്‍ ലഭിക്കും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ ഏല്ലാ ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.