ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാര്‍ സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തില് നിന്ന് സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. തുകയുടെ ചെക്ക് ഗ്രൂപ്പിന്റെ മാര്ക്കറ്റിംഗ് ജനറല് മാനേജര് അനില് സി.പി. മുഖ്യമന്ത്രിക്ക് കൈമാറി. ഗ്രൂപ്പിന്റെ പി.ആര്.ഒ. ജോജി. എം.ജെയും ഒപ്പമുണ്ടായിരുന്നു.
 | 

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാര്‍ സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുകയുടെ ചെക്ക് ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. മുഖ്യമന്ത്രിക്ക് കൈമാറി. ഗ്രൂപ്പിന്റെ പി.ആര്‍.ഒ. ജോജി. എം.ജെയും ഒപ്പമുണ്ടായിരുന്നു.