സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്ണ്ണവില സര്വ്വകാല റെക്കോര്ഡില്. പവന് 35760 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപയാണ് ഒരു ദിവസത്തില് വര്ദ്ധിച്ചത്. ഗ്രാമിന് 4470 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 1776 ഡോളറാണ് ട്രോയ് ഔണ്സിന് അന്താരാഷ്ട്ര വിപണിയിലെ വില. എട്ട് വര്ഷത്തിനിടെ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില് സ്വര്ണ്ണവില ഇത്രയും ഉയരത്തില് എത്തുന്നത്. ഇന്ത്യന് രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതോടെ രാജ്യത്ത് സ്വര്ണ്ണവിലയിലും വര്ദ്ധനവുണ്ടായി. വില അടുത്തകാലത്തൊന്നും കുറയാന് സാധ്യതയില്ലെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
 | 

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 35760 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപയാണ് ഒരു ദിവസത്തില്‍ വര്‍ദ്ധിച്ചത്. ഗ്രാമിന് 4470 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 1776 ഡോളറാണ് ട്രോയ് ഔണ്‍സിന് അന്താരാഷ്ട്ര വിപണിയിലെ വില.

എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇത്രയും ഉയരത്തില്‍ എത്തുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതോടെ രാജ്യത്ത് സ്വര്‍ണ്ണവിലയിലും വര്‍ദ്ധനവുണ്ടായി. വില അടുത്തകാലത്തൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.