ഡോ. ബോബി ചെമ്മണൂര്‍ നല്‍കുന്ന ചില ഹെല്‍ത്ത് ടിപ്പുകള്‍

ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക.
 | 
ഡോ. ബോബി ചെമ്മണൂര്‍ നല്‍കുന്ന ചില ഹെല്‍ത്ത് ടിപ്പുകള്‍

*ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക.
*രണ്ടു മൂന്ന് കിലോമീറ്റര്‍ ഓടുക. ഇല്ലെങ്കില്‍ വേഗതയില്‍ നടന്ന് നന്നായി വിയര്‍ക്കുക. എല്ലാവര്‍ക്കും ഓടാന്‍ സാധിക്കും. മടിയുള്ളവര്‍ക്ക് നടക്കാം.
*8 മണിക്കൂര്‍ നന്നായി ഉറങ്ങുക.
*ഒരു പാത്രം വെള്ളത്തില്‍ നല്ല മഞ്ഞള്‍ ഒരു സ്പൂണ്‍, ഒരു കാന്താരിമുളക്, ചെറുനാരങ്ങ, നെല്ലിക്ക എന്നിവ മിക്‌സിയില്‍ അടിച്ചു ദിവസേന കുടിക്കുക. ഇതിലൂടെ ഒക്കെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം.
*വലിയ ടെന്‍ഷന്‍ ഒന്നും എടുക്കാതിരിക്കുക. എല്ലാവര്‍ക്കും കാണും പ്രശ്‌നങ്ങള്‍, but take it easy…
*പക്ഷെ രോഗം വന്നാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ വേണം. കാരണം മുറിവൈദ്യന്‍ ആളെ കൊല്ലും, എന്നാണല്ലോ. അതുകൊണ്ട് രോഗം വന്നാല്‍ ഡോക്ടറെ കാണുക.
* നമുക്ക് രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം.
* ഈ കൊറോണ കാലത്ത്, നമ്മെ കാണാന്‍ വരുന്നവര്‍ക്ക് ഷേക്ക് ഹാന്‍ഡും ആലിംഗനവും നല്കാതിരുന്നാല്‍ വിഷമമാകും. പക്ഷെ മറഡോണ എനിക്ക് പറഞ്ഞുതന്ന സ്‌നേഹ ചിഹ്നം അതിനു ഒരു പ്രതിവിധിയാണ്. ഇതിന്റെ അര്‍ഥം: ‘Love you from my heart & wish you all the best’. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക

വീഡിയോ കാണാം

Immunity To Prevent Corona | Health tips

Dear friends,#Some #Health #Tips.1.Every day drink lots of water 3/4 bottles.2.Run 2/3 km or walk in speed & sweat it out.3.If you are lazy to run, then you need to walk. All can run, but some may be lazy, so you can depend walking.4.One needs to sleep peacefully for 8 hrs.5.Health Drink:- In a mug of water add 1tsp of turmericbird's eye chilly lemon gooseberry juiceMix it well in a blender and drink it daily.6.Don't get tensed, life is filled with stress & tension. Take life easy, surrender it to God. But don't misunderstand, when you fall sick, do go to the hospital.7. My grandfather used to say, ' Half a doctor kills a patient'. 8. When you are sick do visit a doctor.9.By doing all this we can improve our immunity system.10.You all have noticed my gesture. A thumbs up sign and one thumb pointing to my heart. Well no matter how secured you are at your home, you will certainly have people coming home to visit you & forgetting would shake hands. They would feel disappointed when you would not respond to that gesture.So I thought off what happened when Maradona made his visit to Kerala. He told me when some people come to me, I stand unresponsive, while they take photographs. He asked me to be energentic. Show a sign of thumbs up. Love you. Good Luck. Wish you all the best.11. I also added my words' Conquer The World With Love', as a punch line. That indicates, 'Love you from my heart & wish you all the best', Namaste & you can avoid shaking hands & hugging as a gesture.12. So wish you all the best. Love you everybody.സുഹൃത്തുക്കളെ, ചില ഹെൽത്ത് ടിപ്പുകൾ:*ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക.*രണ്ടു മൂന്ന് കിലോമീറ്റർ ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ സാധിക്കും, മടിയുള്ളവർക്ക് നടക്കാം.*8 മണിക്കൂർ നന്നായി ഉറങ്ങുക.*ഒരു പാത്രം വെള്ളത്തിൽ നല്ല മഞ്ഞൾ ഒരു സ്‌പൂൺ, ഒരു കാന്താരിമുളക്, ചെറുനാരങ്ങ, നെല്ലിക്ക എന്നിവ മിക്സിയിൽ അടിച്ചു ദിവസേന കുടിക്കുക… ഇതിലൂടെ ഒക്കെ രോഗപ്രതിരോധ ശേഷി നിലനിർത്താം.*വലിയ ടെൻഷൻ ഒന്നും എടുക്കാതിരിക്കുക. എല്ലാവർക്കും കാണും പ്രശ്നങ്ങൾ, but take it easy…*പക്ഷെ രോഗം വന്നാൽ ശാസ്ത്രീയമായ ചികിത്സ തന്നെ വേണം. കാരണം മുറിവൈദ്യൻ ആളെ കൊല്ലും, എന്നാണല്ലോ… അതുകൊണ്ട് രോഗം വന്നാൽ ഡോക്ടറെ കാണുക.* നമുക്ക് രോഗപ്രതിരോധ ശേഷി നിലനിർത്താം. * ഈ കൊറോണ കാലത്ത്, നമ്മെ കാണാൻ വരുന്നവർക്ക് ഷേക്ക് ഹാൻഡും ആലിംഗനവും നല്കാതിരുന്നാൽ വിഷമമാകും. പക്ഷെ മറഡോണ എനിക്ക് പറഞ്ഞുതന്ന ഈ ആക്ഷൻ അതിനു ഒരു പ്രതിവിധിയാണ്. ഇതിന്റെ അർഥം: 'Love you from my heart & wish you all the best'… സ്നേഹം കൊണ്ട് ലോകം കീഴടക്കുക.

Posted by Boby Chemmanur on Friday, April 3, 2020