ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

വിവിധ രാജ്യങ്ങളില് നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന് ശേഖരവുമായി ചെമ്മണ്ണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില് ജിമിക്കി ഫെസ്റ്റ് തുടങ്ങി. മെയ് 12 മുതല് 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ.എന്.ജയരാജ് എംഎല്എ നിര്വഹിച്ചു. വനിതാ കമ്മീഷന് അംഗം പ്രമീള ദേവി, ഷെമീം മുഹമ്മദ്, ബിജു ജോര്ജ് (സോണല് മാനേജര്), സെബാസ്റ്റിയന് (റീജിയണല് മാനേജര്), വിനോഹ് (ഷോറൂം മാനേജര്, അനീഷ് (മാര്ക്കറ്റിംഗ് മാനേജര്) തുടങ്ങിയവര് സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല് നേരിട്ട് കാണുവാനുള്ള അപൂര്വ്വാവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമില് ഒരുക്കിയിട്ടുണ്ട്.
 | 

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന്‍ ശേഖരവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് തുടങ്ങി. മെയ് 12 മുതല്‍ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. വനിതാ കമ്മീഷന്‍ അംഗം പ്രമീള ദേവി, ഷെമീം മുഹമ്മദ്, ബിജു ജോര്‍ജ് (സോണല്‍ മാനേജര്‍), സെബാസ്റ്റിയന്‍ (റീജിയണല്‍ മാനേജര്‍), വിനോഹ് (ഷോറൂം മാനേജര്‍, അനീഷ് (മാര്‍ക്കറ്റിംഗ് മാനേജര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ നേരിട്ട് കാണുവാനുള്ള അപൂര്‍വ്വാവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.