റിസർവ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു

റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശാ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ 7.15 ശതമാനവും റിവേഴ്സ് റിപ്പോ 6.75 ശതമാനവുമായും തുടരും. എസ്.എൽ.ആർ നിരക്ക് അരശതമാനം കുറച്ച് 21.50 ആക്കി. കരുതൽധന അനുപാതം നാല് ശതമാനമായി തുടരും. നയം ഫെബ്രുവരി ഏഴിന് പ്രാബല്യത്തിൽ വരും.
 | 

റിസർവ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു
മുംബൈ: 
റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശാ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ 7.15 ശതമാനവും റിവേഴ്‌സ് റിപ്പോ 6.75 ശതമാനവുമായും തുടരും. എസ്.എൽ.ആർ നിരക്ക് അരശതമാനം കുറച്ച് 21.50 ആക്കി. കരുതൽധന അനുപാതം നാല് ശതമാനമായി തുടരും. നയം ഫെബ്രുവരി ഏഴിന് പ്രാബല്യത്തിൽ വരും.