ലക്ഷദ്വീപിലെ രോഗികള്ക്കുള്ള ചികിത്സാസഹായം ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു
സാമൂഹിക ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര് ലക്ഷദ്വീപിലെ രോഗികള്ക്കുള്ള ചികിത്സാസഹായം വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ലക്ഷദ്വീപിലെ രോഗികള്ക്കാണ് ധന സഹായം നല്കിയത്.
Wed, 2 May 2018
| സാമൂഹിക ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര് ലക്ഷദ്വീപിലെ രോഗികള്ക്കുള്ള ചികിത്സാസഹായം വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ലക്ഷദ്വീപിലെ രോഗികള്ക്കാണ് ധന സഹായം നല്‍കിയത്.