എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ പ്രതികരണവുമായി കെ സുരേന്ദ്രൻ
Oct 3, 2023, 14:53 IST
| ഗോവിന്ദൻ മാസ്റ്റർ പാർട്ടി ക്ലാസുകളിലെ നവോത്ഥാന ക്ലാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് നല്ലതെന്ന്
കെ സുരേന്ദ്രൻ. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത് .സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പ്