കാബൂളിൽ വീണ്ടും സ്ഫോടനം; മിസൈൽ ആക്രമണമെന്ന് സൂചന

 | 
blast in kabul

അഫ്‌ഘാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തു. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. 

വ്യാഴാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ അടുത്ത 24 മുതൽ 36 വരെ മണിക്കൂറിനുള്ളിൽ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന്  സൈനിക കമാൻഡർമാർ റിപ്പോർട്ട് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.