കോവിഡ് രോഗികള്‍ക്കായി കോഴിക്കോട് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

കോവിഡ് രോഗികള്ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാന്സ് ആംബുലന്സ് കൈമാറി
 | 
കോവിഡ് രോഗികള്‍ക്കായി കോഴിക്കോട് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി. ബോബി ഫാന്‍സ് കോ ഓര്‍ഡിനേറ്റര്‍മാരായ ലിഞ്ജു, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്‍ മെമ്പര്‍ ഐ. പി. രാജേഷിന് ആംബുലന്‍സ് കൈമാറിയത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലും ഇതേപോലെ ആംബുലന്‍സ് കൈമാറിയിരുന്നു.