ബോബി ഫാന്‍സ് മാസ്‌ക്കും സാനിറ്റൈസറും നല്‍കി
കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് തൃശ്ശൂര് പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും സാനിറ്റൈസറും കൈമാറി.
May 26, 2021, 14:00 IST
| കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് തൃശ്ശൂര് പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍പക്ടര്‍ ഓഫ് പോലീസ് സജി ചെറിയാന്‍ ഏറ്റുവാങ്ങി.