ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിന്റെ സൗജന്യ ഭക്ഷ്യകിറ്റ്

 | 
Boche

കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ശോഭാ സിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു.