ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു

ഡോ. ബോബി ചെമ്മണൂര് (യൂണിക് വേള്ഡ് റെക്കോര്ഡ് 812 കിലോമീറ്റര് റണ്, ഗിന്നസ് ലോക റെക്കോര്ഡ് - ലോക സമാധാനം) അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്സ് റോയ്സ് കാര് ലേലത്തില് വാങ്ങാന് ഒരുങ്ങുന്നു.
 | 
ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു

ഡോ. ബോബി ചെമ്മണൂര്‍ (യൂണിക് വേള്‍ഡ് റെക്കോര്‍ഡ് 812 കിലോമീറ്റര്‍ റണ്‍, ഗിന്നസ് ലോക റെക്കോര്‍ഡ് – ലോക സമാധാനം) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും ഈ കാറിനോടൊപ്പം ലഭ്യമാകും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.