ആലപ്പുഴ ജില്ലയില്‍ ബോബി ഫാന്‍സ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു
ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ് ഐപിഎസ്, ട്രസ്റ്റ് കോര്ഡിനേറ്റര് ഫാ.സേവ്യര് കുടിയാംശേരിക്ക് നല്കി നിര്വഹിച്ചു.
May 28, 2021, 11:13 IST
| ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ് ഐപിഎസ്, ട്രസ്റ്റ് കോര്ഡിനേറ്റര് ഫാ.സേവ്യര് കുടിയാംശേരിക്ക് നല്കി നിര്വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്റ് സുനി നൗഷാദ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റിയംഗങ്ങളായ വിജി ജോര്‍ജ്, സാംസണ്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് അംഗങ്ങള്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.