കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

കോവിഡ് രോഗികള് വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് കല്പറ്റ മുനിസിപ്പാലിറ്റിക്ക് ബോബി ഫാന്സ് കല്പറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലന്സ് കൈമാറി, ബോബി ഫാന്സ് കോഓര്ഡിനേറ്റര് ഹര്ഷലാണ് കല്പറ്റ മുനിസിപ്പല് ചെയര്മാന് മുജീബ് കേയംതൊടിയ്ക്ക് ആംബുലന്സ് കൈമാറിയത്.
 | 
കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് ബോബി ഫാന്‍സ് കല്‍പറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലന്‍സ് കൈമാറി, ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ ഹര്‍ഷലാണ് കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടിയ്ക്ക് ആംബുലന്‍സ് കൈമാറിയത്.