വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈന് പഠനത്തിന് ആവശ്യമായ പത്ത് ടെലിവിഷന് സെറ്റുകള് ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന് കൈമാറി.
 | 
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പത്ത് ടെലിവിഷന്‍ സെറ്റുകള്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന് കൈമാറി. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കേരള ഹെഡ് ലിഞ്ചു എസ്തപ്പാന്‍ കണ്ണൂരിലെ മന്ത്രിയുടെ ഓഫീസില്‍ എത്തി ടെലിവിഷന്‍ സെറ്റുകള്‍ ഓഫീസ് സ്റ്റാഫിന് കൈമാറി. കൂടുതല്‍ ടിവികള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുമെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.