അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ ബോബി ഫാന്‍സ് നാട്ടിലെത്തിക്കുന്നു
ലോക്ക് ഡൗണ് കാരണം അന്യ സംസ്ഥാനങ്ങളില് കുടുങ്ങി പോയവരെ ബസുകളില് കേരളത്തില് തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ്.
May 14, 2020, 20:34 IST
| ലോക്ക് ഡൗണ് കാരണം അന്യ സംസ്ഥാനങ്ങളില് കുടുങ്ങി പോയവരെ ബസുകളില് കേരളത്തില് തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ്. ഇതിന്റെ ആദ്യ ഘട്ടമായി കര്‍ണാടകയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. വരുന്നവര്‍ സര്‍ക്കാരിന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിച്ചിരിക്കണം. വരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക http://bobyfanscharitabletrust.com
കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി ഫാന്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 9496225501 എന്ന നമ്പറില്‍ ബന്ധപ്പെടുക