ലുമിനിസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിംഗ് ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

 | 
Chemmanur
ലുമിനിസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്ങിന്റെ പുതിയ കേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലുമിനിസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്ങിന്റെ പുതിയ കേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ .ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പെരിന്തല്‍മണ്ണ മുനിസിഷല്‍ ചെയര്‍മാന്‍ ഷാജി, വാര്‍ഡ് കാണ്‍സിലര്‍, വാര്‍ഡ് കാണ്‍സിലര്‍ ഷാന്‍സി, സി ഇ ഓ അഖില്‍, ആബിദ് ഷഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോ ബോബി ചെമ്മണൂരിനു ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്തു.