പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

 | 
arrest

മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ  മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പുറം ധുരശ്ശേരി സ്വദേശി ഹബീബാണ് പിടിയിലായത്.

നിരവധി കുട്ടികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. അഞ്ച് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.