മാണി സരിതയുമായി ചർച്ച നടത്തി: ആരോപണവുമായി ബാലകൃഷ്ണപിള്ളയും

കെ എം മാണി സരിതയുമായി ചർച്ച നടത്തിയെന്ന ആരോപണവുപമായി കേരള കോൺഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളയും. സരിതയുടെ കത്ത് താൻ കണ്ടിട്ടുണ്ടെന്നും അത് പിസി ജോർജിന് കൊടുത്തിട്ടെല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
 | 

 

മാണി സരിതയുമായി ചർച്ച നടത്തി: ആരോപണവുമായി ബാലകൃഷ്ണപിള്ളയും

കൊട്ടാരക്കര: കെ എം മാണി സരിതയുമായി ചർച്ച നടത്തിയെന്ന ആരോപണവുപമായി കേരള കോൺഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളയും. സരിതയുടെ കത്ത് താൻ കണ്ടിട്ടുണ്ടെന്നും അത് പിസി ജോർജിന് കൊടുത്തിട്ടെല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അഴിമതിവിരുദ്ധസമരം നടത്തുകയാണ് ജോർജ്ജിന്റെ ലക്ഷ്യമെങ്കിൽ എല്ലാവരും ഉൾക്കൊള്ളുമെന്നും പിള്ള പറഞ്ഞു. താൻ തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്തുകൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്നും പിള്ള വ്യക്തമാക്കി.