വാജ്പേയിക്കും മദൻ മോഹൻ മാളവ്യക്കും ഭാരതരത്ന
രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത് രത്നക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അർഹനായി. സ്വാതന്ത്ര സമര സേനാനി മദൻ മോഹൻ മാളവ്യയായും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
Dec 24, 2014, 11:28 IST
|
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത് രത്നക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അർഹനായി. സ്വാതന്ത്ര സമര സേനാനി മദൻ മോഹൻ മാളവ്യയായും പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാർശ രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകരിക്കുകയായിരുന്നു.