കര്‍ണാടക സ്പീക്കര് സ്ഥാനം കോണ്‍ഗ്രസിന്; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി
കര്ണാടക സ്പീക്കര് സ്ഥാനം കോണ്ഗ്രസിന്. സ്പീക്കറായി കോണ്ഗ്രസ് നേതാവ് കെ.ആര്. രമേശ് കുമാര് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്ത്ഥി എസ്. സുരേഷ് കുമാര് തെരഞ്ഞെടുപ്പില് നിന്ന് പിന്മാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിനുള്ള നടപടികള് പുരോഗമിക്കുന്നു.
May 25, 2018, 12:44 IST
| ബംഗളൂരു: കര്‍ണാടക സ്പീക്കര് സ്ഥാനം കോണ്ഗ്രസിന്. സ്പീക്കറായി കോണ്ഗ്രസ് നേതാവ് കെ.ആര്. രമേശ് കുമാര് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്ത്ഥി എസ്. സുരേഷ് കുമാര് തെരഞ്ഞെടുപ്പില് നിന്ന് പിന്മാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിനുള്ള നടപടികള് പുരോഗമിക്കുന്നു.