കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്ക് സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

കര്ണാടകയില് മന്ത്രിസഭ രൂപീകരിക്കാന് ജെഡിഎസിന് നിരുപാധിക പിന്തുണ നല്കുമെന്ന് കോണ്ഗ്രസ്. മുഖ്യമന്ത്രിയാവാന് കുമാരസ്വാമിയെ കോണ്സ്ര് ക്ഷണിച്ചു. കോണ്ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വീകരിക്കുമെന്നാണ് റിപ്പോര്ട്ടുകള്. സര്ക്കാര് രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്ന് നേരത്തെ കെ.സി വേണുഗോപാല് പറഞ്ഞിരുന്നു.
 | 

കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്ക് സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബംഗുളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാവാന്‍ കുമാരസ്വാമിയെ കോണ്‍സ്ര് ക്ഷണിച്ചു. കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്ന് നേരത്തെ കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.